Dedicated to all Kottayamitez across the Globe and all who love Kottayam, the Land of Letter, Latex and Lakes...
Follow us to have some fun, to get fresh updates and news and all about Kottayam...
Warm Welcome!
സസ്യശ്യാമളമനോഹരമനോഭിരാമമായ ഈ പ്രദേശമാണ് മണപ്പുറം. മീനച്ചിലാറിന്റെ സുന്ദരമായ നദീതീരമാണിവിടെ. പാറമ്പുഴ തടിഡിപ്പോയും കോട്ടയം ജില്ലാ വനവകുപ്പ് ആസ്ഥാനവും ഇവിടെയാണ്. ഏതാനും ചിത്രങ്ങള്‍ കാണുക.
No comments:
Post a Comment